മാനവസേവ പുരസ്​കാരം യൂസുഫിന്

മാഹി: ഉത്തരകേരള കവിത സാഹിത്യവേദിയുടെ മാനവസേവ പുരസ്കാരം മാഹി സി.എച്ച് സ​െൻറർ പ്രസിഡൻറ് എ.വി. യൂസുഫിന് നൽകുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 23ന് കണ്ണൂർ വീറ്റ്ഹൗസ് ഹാളിൽ നടക്കുന്ന കുഞ്ചൻനമ്പ്യാർ അനുസ്മരണസമ്മേളനത്തിൽ കെ.എം. ഷാജി എം.എൽ.എ പുരസ്കാരം സമ്മാനിക്കും. 5000 രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് അവാർഡ്. വാർത്താസമ്മേളനത്തിൽ കവിയൂർ രാഘവൻ, സോമൻ മാഹി, മഹിജ കക്കാട്, സൗമി മട്ടന്നൂർ എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.