പഞ്ചായത്ത് ഓഫിസ്​ ധർണ

മാഹി: വിലക്കയറ്റത്തിനും മദ്യനയത്തിലെ അട്ടിമറിയിലും കേന്ദ്ര-സംസ്ഥാന സർക്കാറി​െൻറ ജനവിരുദ്ധനിലപാടുകളിലും പ്രതിഷേധിച്ച് ന്യൂ മാഹി പഞ്ചായത്ത് ഓഫിസിന് മുന്നിൽ ന്യൂ മാഹി മണ്ഡലം കോൺഗ്രസ് കമ്മിറ്റി നടത്തിയ ധർണ ഐ.എൻ.ടി.യു.സി അഖിലേന്ത്യാ സെക്രട്ടറി കെ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. എൻ.കെ. പ്രേമൻ അധ്യക്ഷത വഹിച്ചു. സി.ആർ. റസാഖ്, അഡ്വ. സി.ടി. സജിത്ത്, കെ. മോഹനൻ, മിസ്ബ പന്തത്ത്, കെ.എം. പ്രഭാകരൻ, പി. വിജയകൃഷ്ണൻ, കെ.കെ. ഉദയൻ, അനീഷ് കൊട്ടാരത്തിൽ, വി.കെ. രാജേന്ദ്രൻ എന്നിവർ സംസാരിച്ചു. രാധിക ഉദയകുമാർ, സി.കെ. സുനിത, സന്ദീപ് കോടിയേരി, എം. സജിത, സി-. സത്യാനന്ദൻ, എം.കെ. പവിത്രൻ, പി.ടി.കെ. ഉമ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.