സി.പി.എം പ്രകടനവും പൊതുയോഗവും നടത്തി

ഇരിട്ടി: ഇസ്രായേലുമായി സഹകരിക്കാനുള്ള മോദിസർക്കാറി​െൻറ നീക്കത്തിനെതിരെയും ഇസ്രായേൽ ഭീകരതക്കെതിരെയും സി.പി.എമ്മി​െൻറ ആഭിമുഖ്യത്തിൽ ഇരിട്ടിയിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. സി.പി.എം ജില്ല സെക്രേട്ടറിയറ്റ് അംഗം വത്സൻ പനോളി ഉദ്ഘാടനം ചെയ്തു. പ്രകടനത്തിന് ഏരിയ സെക്രട്ടറി ബിനോയ്കുര്യൻ, കെ. ശ്രീധരൻ, പി.പി. അശോകൻ, പി.പി. ഉസ്മാൻ, ഇ.എസ്. സത്യൻ, പി. വിജയൻ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.