ജി.എസ്.ടി ക്ലാസ് നടത്തി

പാപ്പിനിശ്ശേരി: വ്യാപാരി വ്യവസായി ഏകോപന സമിതി (ഹസന്‍കോയ വിഭാഗം) പാപ്പിനിശ്ശേരി യൂനിറ്റി​െൻറ ആഭിമുഖ്യത്തില്‍ പഞ്ചായത്ത് സംസ്‌കാരികകേന്ദ്രത്തില്‍ . പഞ്ചായത്ത് പ്രസിഡൻറ് കെ. നാരായണന്‍ ഉദ്ഘാടനം ചെയ്തു. ജി.എസ്.ടി കണ്‍സൽട്ടൻറ് യു.പി. സുരേഷ് ക്ലാസിന് നേതൃത്വം നല്‍കി. സി.എച്ച്. ആലിക്കുട്ടി, പ്രേമരാജന്‍ മാണി എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.