കൈക്കൂലി വാങ്ങവെ ഫോറസ്​റ്റ്​ ഗാർഡ്​ അറസ്​റ്റില്‍

മംഗളൂരു: രേഖാമൂലം മരം കടത്തുന്നതിന് കൈക്കൂലി ആവശ്യപ്പെട്ട ഫോറസ്റ്റ് ഗാർഡിനെ ആൻറി കറപ്ഷന്‍ ബ്യൂറോ പിടികൂടി. പുത്തൂര്‍ റേഞ്ചിലെ കെ. യതലിങ്കലത്താണ് കുടുങ്ങിയത്. 1500 രൂപ ആവശ്യപ്പെടുന്നതായി ഇബ്രാഹീം എന്നയാള്‍ പരാതിപ്പെടുകയായിരുന്നു. ഇബ്രാഹീമി‍​െൻറ കൈയില്‍ അടയാളപ്പെടുത്തിയ നോട്ടുകള്‍ നല്‍കുകയും ഇത് കൈമാറുന്നതിനിടെ എ.സി.ബി സൂപ്രണ്ട് ശ്രുതിയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്യുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.