കെട്ടിട ഉദ്ഘാടനം നാളെ

രാജപുരം: കള്ളാർ മുസ്‌ലിം ജമാഅത്തി​െൻറ കീഴിൽ പ്രവർത്തിക്കുന്ന കള്ളാർ മിസ്ബാഹുൽ ഹുദ മദ്റസ ഉൾപ്പെടെ സമഗ്ര വിദ്യാഭ്യാസ പദ്ധതിക്കായി നിർമിച്ച നടക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ മൂന്നിന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവഹിക്കും. പി.കെ. സുബൈർ, ഡോ. എം.എം. അബ്ദുസ്സമദിനെയും ആദരിക്കും. മെട്രോ മുഹമ്മദ് ഹാജി അധ്യക്ഷത വഹിക്കും. വാർത്താസമ്മേളനത്തിൽ സി.എം. നാസർ, മൊയ്തു ചാപ്പക്കാൽ, ബി.കെ. അബ്ദുൽ കരീം, അബ്ദുൽ കരീം കെത്തിക്കാൻ, അബ്ദുസ്സലാം, ------------------അബൂൾ റസാക്ക്----------------------- വണ്ണാത്തിക്കാനം, ബി.കെ. ഹനീഫ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.