മെഡിക്കൽ ക്യാമ്പ്

കണ്ണൂർ: ഫിഷറീസ് വകുപ്പി​െൻറ ആഭിമുഖ്യത്തിൽ നാളെ രാവിലെ 10 മുതൽ തയ്യിൽ കുറുമ്പ ധർമപരിപാലന അരയസമാജം റിഹാബിലിറ്റേഷൻ സ​െൻറർ ഓഡിറ്റോറിയത്തിൽ മത്സ്യത്തൊഴിലാളികൾക്കും കുടുംബാംഗങ്ങൾക്കും സൗജന്യ സംഘടിപ്പിക്കുന്നു. ക്യാമ്പിൽ ജനറൽ മെഡിസിൻ, നേത്രരോഗം, ത്വഗ്രോഗം, സ്ത്രീരോഗം, ഇ.എൻ.ടി, ശിശുരോഗം എന്നീ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാരുടെ സേവനം ലഭ്യമാണ്. മേയർ ഇ.പി. ലത ഉദ്ഘാടനം നിർവഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.