ചാരായവുമായി യുവാവ് അറസ്​റ്റിൽ

ശ്രീകണ്ഠപുരം: വിൽപനക്കായി കൊണ്ടുപോവുകയായിരുന്ന 10 ലിറ്റർ . ഏരുവേശ്ശി വലിയ അരീക്കമല സ്വദേശി പിണക്കാട്ട് വിനോജ് എന്ന ബിനോയിയെയാണ് (39) ശ്രീകണ്ഠപുരം എക്സൈസ് ഇൻസ്പെക്ടർ പി.പി. ജനാർദനനും സംഘവും അറസ്റ്റ് ചെയ്തത്. പ്രിവൻറിവ് ഓഫിസർ കെ.ജി. മുരളിദാസ്, സിവിൽ എക്സൈസ് ഓഫിസർമാരായ പി.വി. പ്രകാശൻ, ടി.വി. ഉജേഷ്, എം.വി. പ്രദീപൻ, വനിത സി.ഇ.ഒ പി.കെ. മല്ലിക, ഡ്രൈവർ അജിത്ത് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.