ബാങ്ക് വൈസ്​ പ്രസിഡൻറിനെ ആക്രമിച്ചു

മംഗളൂരു: കഡബ ടൗണ്‍ കോഓപറേറ്റിവ് ബാങ്ക് വൈസ് പ്രസിഡൻറ് രമേശ് ഭട്ട് കല്‍പുരെയെ ആക്രമിച്ചതായി പരാതി. ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ ഇരുമ്പുവടികൊണ്ട് തലക്കടിക്കുകയായിരുന്നു. പൂര്‍വ വൈരാഗ്യമാവാം കാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് പുത്തൂര്‍ പൊലീസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.