മനുഷ്യ​െൻറ ഭക്ഷണകാര്യത്തിൽ സംഘ്​പരിവാർ ഇടപെടുന്നു^ സി.എൻ. ചന്ദ്രൻ

മനുഷ്യ​െൻറ ഭക്ഷണകാര്യത്തിൽ സംഘ്പരിവാർ ഇടപെടുന്നു- സി.എൻ. ചന്ദ്രൻ കാഞ്ഞങ്ങാട്: എന്ത് കഴിക്കണം എന്നും എന്ത് ധരിക്കണം എന്നും ചിലർ കൽപിക്കുന്ന സ്ഥിതിയിലേക്ക് രാജ്യം പോവുകയാണെന്ന് സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം സി.എൻ. ചന്ദ്രൻ പറഞ്ഞു. ജോയിൻറ് കൗൺസിൽ ജില്ല സമ്മേളനത്തോടനുബന്ധിച്ച് മാന്തോപ്പ് മൈതാനിയിൽ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുഞ്ഞമ്പു മാവുവളപ്പിൽ അധ്യക്ഷത വഹിച്ചു. ബങ്കളം കുഞ്ഞികൃഷ്ണൻ, എ. ദാമോദരൻ, നരേഷ് കുമാർ കുന്നിയൂർ, എൻ. മണിരാജ്, പി. ദിവാകരൻ എന്നിവർ സംസാരിച്ചു. വി. ഭുവനേന്ദ്രൻ സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.