50 ലക്ഷത്തി‍െൻറ അസാധു നോട്ടുകള്‍ പിടികൂടി

മംഗളൂരു: മടിക്കേരിയില്‍നിന്ന് ഉപ്പിനങ്ങാടിയിലേക്കുള്ള കാര്‍ യാത്രക്കാരില്‍നിന്ന് 50 ലക്ഷം രൂപയുടെ അസാധു നോട്ടുകള്‍ പൊലീസ് പിടിച്ചെടുത്തു. കാറിലുണ്ടായിരുന്ന വൊളലു സ്വദേശികളായ മുഹമ്മദ് സിറാജ് (34),അബ്ദുല്‍ ശാരിഖ് (29), ബെദ്രോഡിയിലെ നിസാര്‍ (28) എന്നിവരെ അറസ്റ്റ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.