കേന്ദ്രസേന പാനൂർ മേഖലയിലെ പൊലീസ് സ്​റ്റേഷനുകൾ സന്ദർശിച്ചു

പാനൂർ: . കേന്ദ്ര ആഭ്യന്തര വകുപ്പി​െൻറ കീഴിലുള്ള മിനിസ്റ്റർ ഹോം അഫേയഴ്സ് വിഭാഗത്തിലുള്ള കോയമ്പത്തൂരിൽനിന്നുള്ള ആർ.എ.എഫ് 105 ബറ്റാലിയനിൽപെട്ട 75 അംഗ സംഘമാണ് കൊളവല്ലൂർ സ്റ്റേഷൻ സന്ദർശിച്ചത്. സംഘർഷബാധിത പ്രദേശങ്ങളെക്കുറിച്ച് അറിയാനും അവിടങ്ങളിെല സാമൂഹികവ്യവസ്ഥകൾ മനസ്സിലാക്കാനുമാണ് സംഘം എത്തിയത്. െഡപ്യൂട്ടി കമാൻഡർ മാധവ് ജി. നായർ, അസി. കമാൻഡർ ഇളങ്കോവൻ പ്രോംശിഷ്, എസ്.ഐ അബ്ദുൽ മജീദ് എന്നിവർ സംഘത്തിലുണ്ടായിരുന്നു. ജൂലൈ 20 വരെ സംഘം ജില്ലയിൽ ഉണ്ടാവും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.