ഇരിക്കൂർ ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാൾ: പഞ്ചായത്ത് എട്ടാംവാർഡ് ഗുണഭോക്തൃ ഗ്രാമസഭ -2.00 ഇരിക്കൂർ നാലുപെരിയ ഇ.എം.എസ് വായനശാല: കൂടാളി ഗ്രാമപഞ്ചായത്ത് രണ്ടാംവാർഡ് ഗ്രാമസഭ -2.00 ഇരിക്കൂർ ടൗൺ കോർണർ: മുസ്ലിംലീഗ് ദേശീയ കാമ്പയിനിെൻറ ഭാഗമായി ദലിത്-ന്യൂനപക്ഷവേട്ടക്കെതിരെയുള്ള പ്രതിഷേധസായാഹ്നം ഉദ്ഘാടനം -അബ്ദുറഹ്മാൻ കല്ലായി -4.00 വിവാഹം ഇരിക്കൂർ: കനറാബാങ്കിനു സമീപത്തെ കീത്തടത്ത് ഹൗസിൽ യു.കെ. കുഞ്ഞിപോക്കറിെൻറ മകൾ കെ. ബരീറയും തളിപ്പറമ്പ് അള്ളാംകുളത്തെ ഹസീന മൻസിലിൽ അബ്ദുല്ല ഹാജിയുടെ മകൻ ഫാസിൽ അബ്ദുല്ലയും വിവാഹിതരായി. ഇരിക്കൂർ: ആയിപ്പുഴ തുേമ്പാൽ ബദരിയ്യ മസ്ജിദിനു സമീപത്തെ സാജിത മൻസിലിൽ മാച്ചേരി ഉമ്മർഹാജിയുടെ മകൻ കെ.കെ. മുനവ്വിറും ശ്രീകണ്ഠപുരം ജുമാമസ്ജിദിനു സമീപത്തെ പള്ളിപ്പാത്ത് ഹൗസിൽ കെ.പി. ഷൗക്കത്തലിയുടെ മകൾ പി. ഷാനിബയും വിവാഹിതരായി. ഇരിക്കൂർ: സിദ്ദീഖ് നഗറിലെ വളപ്പിനകത്ത് ഹൗസിൽ കെ.കെ. മേമിയുടെ മകൾ വി. റഷീദയും പട്ടീൽ കിണാക്കൂൽ ഹൗസിൽ പരേതനായ എ.സി. മുസ്തഫയുടെ മകൻ സമീറും വിവാഹിതരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.