നസീർ

പാറാൽ: പരേതരായ ആതിഖ് കാദറി​െൻറയും സി.എച്ച്. നഫീസയുടെയും മകൻ പള്ളൂർ ആയിഷ നിവാസിൽ ചിറ്റുള്ളിൻറവിട (51) നിര്യാതനായി. ഭാര്യ: റസിയ. സഹോദരങ്ങൾ: ഹംസ, സലാഹുദ്ദീൻ, റഫീഖ്. പുരുഷോത്തമൻ ഇരിക്കൂർ: നിടുകുളത്തെ പരേതരായ കോക്കുന്നത്ത് ഗോവിന്ദ​െൻറയും ചിറയിൽ നാരായണിയുടെയും മകൻ സി. പുരുഷോത്തമൻ (55) നിര്യാതനായി. അവിവാഹിതനാണ്. സഹോദരങ്ങൾ: ഒാമന, ദിവാകരൻ, തങ്കമണി, സഹദേവൻ, സുശീല, ഷീബ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.