സുള്ള്യയില്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോ തുറന്നു

മംഗളൂരു: സുള്ള്യയില്‍ കെ.എസ്.ആര്‍.ടി.സി ബസ് ഡിപ്പോ ഉദ്ഘാടനം ഗതാഗതമന്ത്രി രാമലിംഗ റെഡ്ഡി നിര്‍വഹിച്ചു. മന്ത്രി ബി. രമാനാഥ റൈ അധ്യക്ഷതവഹിച്ചു. കെ. ഗോപാല പൂജാരി എം.എൽ.എ, ശകുന്തള ഷെട്ടി എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് മീനാക്ഷി ശാന്തിഗോഡ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.