എം.എസ്​സി എൻവയൺമെൻറൽ സയൻസ് സീ​െറ്റാഴിവ്

എം.എസ്സി എൻവയൺമ​െൻറൽ സയൻസ് സീെറ്റാഴിവ് കണ്ണൂർ: യൂനിവേഴ്സിറ്റി മാങ്ങാട്ടുപറമ്പ് കാമ്പസിലെ പരിസ്ഥിതി ശാസ്ത്രവകുപ്പ് നടത്തുന്ന എം.എസ്സി എൻവയൺമ​െൻറൽ സയൻസ് കോഴ്സിന് എസ്.സി-എസ്.ടി ബി.പി.എൽ എന്നീ സംവരണ സീറ്റുകളിൽ ഓരോന്നുവീതം ഒഴിവുണ്ട്. താൽപര്യമുള്ള വിദ്യാർഥികൾ ജൂലൈ 19ന് രാവിലെ 10ന് ഡിപ്പാർട്മ​െൻറിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പെങ്കടുക്കണം. ഫോൺ: 04972-781043, 9946349800.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.