സെമിനാർ

തലശ്ശേരി: തലശ്ശേരിയിലെ സാമൂഹിക സേവന സംഘടനയായ ടി.എം.ഡബ്ല്യു.എ ഫൗണ്ടേഷൻ ഞായറാഴ്ച രാവിലെ 9.30 മുതൽ മാലിന്യ സംസ്കരണ രീതികളും മഴവെള്ള സംഭരണ മാർഗനിർദേശങ്ങളും എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കും. ഹോട്ടൽ ഗോകുലം ഫോർട്ടിൽ നടക്കുന്ന സെമിനാർ നഗരസഭ ചെയർമാൻ സി.കെ. രരമേശൻ ഉദ്ഘാടനം ചെയ്യും. കില ഫാക്കൽട്ടി ഹംസക്കുട്ടി, സാമൂഹ്യ മയ്യഴി സെക്രട്ടറി സി.കെ. രാജലക്ഷ്മി എന്നിവർ ക്ലാസെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.