ബൈത്തുറഹ്മ നിർമാണോദ്​ഘാടനം

കൂത്തുപറമ്പ്: ദുബൈ കെ.എം.സി.സിയുടെ നേതൃത്വത്തിൽ ജില്ലയിൽ നടപ്പാക്കുന്ന ബൈത്തുറഹ്മ പദ്ധതികൾക്ക് തുടക്കമായി. കൂത്തുപറമ്പ് പഴയനിരത്തിൽ നടന്ന നിർമാണ പ്രവൃത്തി മുസ്ലിംലീഗ് കൂത്തുപറമ്പ് നിയോജകമണ്ഡലം പ്രസിഡൻറ് പൊട്ടങ്കണ്ടി അബ്ദുല്ല ഉദ്ഘാടനംചെയ്തു. സലാം മൂരിയാട് അധ്യക്ഷതവഹിച്ചു. വി. നാസർ മാസ്റ്റർ, എ.സി. ഇസ്മയിൽ, നസീർ പാനൂർ, റഹ്മത്ത് മൂഴിക്കര, പി.പി. അബ്ദുസ്സലാം, റിയാസുദ്ദീൻ കരിയാട് തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.