പരിപാടി

കണ്ണൂർ സി. കണ്ണൻ സ്മാരക മന്ദിരം: കേരള സ്റ്റേറ്റ് എയ്ഡ്സ് കൺേട്രാൾ എംപ്ലോയീസ് യൂനിയൻ സംസ്ഥാന നേതൃസംഗമം ഉദ്ഘാടനം കെ.െക. രാഗേഷ് എം.പി-10.00 കണ്ണൂർ ചേംബർ ഹാൾ: റോഡ് സുരക്ഷ ജീവൻ സുരക്ഷ പ്രവർത്തനത്തിൽ മികച്ച സേവനം നൽകിയവർക്ക് ആദരം ഉദ്ഘാടനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി-11.00 കണ്ണൂർ പടന്നപ്പാലം തണൽവീട്: ഭിന്നശേഷി കുട്ടികൾക്ക് പരിചരണവും പരിശീലനവും ഉദ്ഘാടനം മന്ത്രി ശൈലജ-10.00 കണ്ണൂർ ബാങ്ക് റോഡ് എസ്.എൽ.ആർ.സി ഹാൾ: ഖുർആൻ ലേണിങ് പുതിയ ബാച്ച് ഉദ്ഘാടനം-10.00 കണ്ണൂർ ജവഹർ ലൈബ്രറി ഹാൾ: ഭാഷാ വൃത്ത കവിയരങ്ങ്-10.00 മയ്യില്‍ ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂൾ: പി.പി. മുകുന്ദൻ അനുസ്മരണസമ്മേളനം ഉദ്ഘാടനം കാനം രാജേന്ദ്രന്‍-4.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.