സ്​പോക്കൺ ഇംഗ്ലീഷ് ക്ലാസും ചെസ്​ പരിശീലനവും

പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത്, തുടർവിദ്യാകേന്ദ്രം പാപ്പിനിശ്ശേരി എന്നിവയുടെ ആഭിമുഖ്യത്തിൽ ചൊവ്വാഴ്ച വൈകീട്ട് 4.30ന് പാപ്പിനിശ്ശേരി പഞ്ചായത്ത് സാംസ്കാരികനിലയത്തിൽ സൗജന്യ സംഘടിപ്പിക്കുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. നാരായണൻ ഉദ്ഘാടനംചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.