കണ്‍വെന്‍ഷന്‍

മട്ടന്നൂര്‍: കേരള സ്റ്റേറ്റ് സർവിസ് പെന്‍ഷനേഴ്‌സ് യൂനിയന്‍ മട്ടന്നൂര്‍ ടൗണ്‍ കൂടാളി പബ്ലിക് സർവൻറ്സ് കോ-ഓപറേറ്റിവ് സൊസൈറ്റി ഹാളില്‍ നടന്നു. മുന്‍ സംസ്ഥാന പ്രസിഡൻറ് പി.പി. ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്തു. എ.എം. ശ്രീകുമാരി അധ്യക്ഷതവഹിച്ചു. സി.വി.കെ. നമ്പ്യാർ, കെ.എം. ബാലകൃഷ്ണൻ, പി. ഭാസ്‌കരന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.