കേളകം: പഞ്ചായത്തിലെ . നിലവിലെ ചട്ടമനുസരിച്ച് തെരുവിളക്കുകളുടെ സ്ഥാപനവും പരിപാലനവും പഞ്ചായത്തുകളുടെ ചുമതലയാണ്. സ്ഥാപിച്ചു കഴിഞ്ഞാൽ ഒരു വർഷം മാത്രമാണ് സ്ഥാപിക്കുന്ന കമ്പനികളുടെ ഗ്യാരൻറി കാലാവധി. അതു കഴിഞ്ഞാൽ അറ്റകുറ്റപ്പണിക്ക് ഈ കമ്പനികൾ സഹായിക്കാത്തത് പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്. പ്രത്യേക ഫണ്ട് വകയിരുത്തി ഭരണാനുമതി ലഭിച്ച് നടപ്പാക്കിവരുമ്പോേഴക്കും സാമ്പത്തിക വർഷത്തിലെ ആറു മാസം പിന്നിടും. ഇതാണ് നിലവിലെ പ്രതിസന്ധിക്കു കാരണമായി പഞ്ചായത്ത് അധികൃതർ പറയുന്നത്. പാൽചുരം ചെകുത്താൻതോടു മുതൽ ഇരട്ടത്തോട് വരെ മുന്നൂറിലധികം തെരുവുവിളക്കുകളാണ് സ്ഥാപിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.