ഉണർവ്​ 2017 ട്യൂഷൻ ക്ലാസ് ചെങ്കായത്തോട്ടിലും

ആറളം: ആദിവാസി കോളനികളിലെ വിദ്യാർഥികൾക്കായി ഐ.ആർ.പി.സിയുടെയും വിവിധ സംഘടനകളുടെയും ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന വിദ്യാഭ്യാസ പരിപാടിയായ ഉണർവ് 2017 ട്യൂഷൻ സ​െൻറർ ആറളം പഞ്ചായത്തിലെ ചെങ്കായത്തോട് കോളനിയിലും ആരംഭിച്ചു. ഡി.വൈ .എഫ്.ഐ ഇരിട്ടി ബ്ലോക്ക് പ്രസിഡൻറ് കെ.ജി. ദിലീപ് ഉദ്ഘാടനം നിർവഹിച്ചു. കെ.ബി. ഉത്തമൻ അധ്യക്ഷത വഹിച്ചു. രതീഷ് ഭാസ്കർ സ്വാഗതം പറഞ്ഞു. പ്രിേൻറാ മാത്യു, മനീഷ് എന്നിവർ സംസാരിച്ചു. രാധിക രാജു, സുനിൽ ബാബു എന്നിവർ ക്ലാസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.