കൊട്ടിയൂർ വൈശാഖോത്സവം: നടവരവ് 4.89 കോടി

കൊട്ടിയൂർ: വൈശാഖോത്സത്തിന് കഴിഞ്ഞവർഷെത്തക്കാൾ ഒരു കോടി രൂപയിലധികം നടവരവ്. കഴിഞ്ഞവർഷം 4.81 കോടി രൂപയാണ് നടവരവെങ്കിൽ ഇത്തവണ 5.89 കോടി രൂപയാണ്. കച്ചവടസ്ഥാപനങ്ങൾ നടത്താൻ സ്ഥലം ലേലം നൽകിയത് ഉൾപ്പെടെയാണ് കണക്ക്. ഈ വർഷം വൈശാഖോത്സവത്തിന് കനത്ത തിരക്കായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.