പൂർവവിദ്യാർഥികൾ ഉച്ചഭക്ഷണശാല നിർമിച്ചുനൽകി

കൂത്തുപറമ്പ്: മാതൃവിദ്യാലയത്തിന് . പാതിരിയാട് കോട്ടയം രാജാസ് ഹൈസ്‌കൂളിലെ 1991 ബാച്ചിലെ വിദ്യാർഥികളാണ് ഉച്ചഭക്ഷണശാല നിർമിച്ചുനൽകിയത്. വേങ്ങാട് പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ. മധുസൂദനൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് വടവതി പവിത്രൻ അധ്യക്ഷത വഹിച്ചു. പൂർവവിദ്യാർഥികളായ ശ്രീജിത്ത്, ഹഫീസ്, ശിൽപ, ജീവ, പ്രധാനാധ്യാപകൻ വി.എ. ലക്ഷ്മണൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.