വായനമത്സരം സംഘടിപ്പിച്ചു

കണ്ണപുരം: കണ്ണപുരം പഞ്ചായത്ത് സി.ഡി.എസി​െൻറ നേതൃത്വത്തിൽ 50 വയസ്സ് കഴിഞ്ഞ കുടുംബശ്രീ അംഗങ്ങൾക്ക് വായനമത്സരം സംഘടിപ്പിച്ചു. കണ്ണപുരം പഞ്ചായത്ത് പ്രസിഡൻറ് കെ.വി. രാമകൃഷ്ണൻ ഉദ്ഘാടനംചെയ്തു. കെ. ഷൈന അധ്യക്ഷതവഹിച്ചു. കെ. മോഹനൻ, കെ.സി. അനിത, കെ.വി. ലീന, ടി.വി. രാജമണി എന്നിവർ സംസാരിച്ചു. പ്രേമസുരേന്ദ്രൻ സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.