റേഷന്‍കാര്‍ഡ് വിതരണം

കണ്ണൂർ: കണ്ണൂര്‍ താലൂക്കിൽ താഴെ പറയുന്ന കേന്ദ്രങ്ങളിൽ റേഷൻകാർഡുകൾ വിതരണംചെയ്യും. ജൂലൈ 17ന് എ.ആർ.ഡി 180 -ഇരിണാവ് യു.പി സ്കൂൾ, പയ്യട്ടം, 181-റേഷന്‍കടക്ക് സമീപം കല്യാശ്ശേരി, 187 -മൊട്ടമ്മല്‍ ഈസ്റ്റ് യു.പി സ്കൂൾ, 193-വിജ്ഞാനപോഷിണി ഗ്രന്ഥശാല, കീഴറ, 198 -റേഷന്‍കടക്ക് സമീപം, കൊവ്വപ്പുറം, 199 -പബ്ലിക് ലൈബ്രറി, താവം, 255 -റേഷന്‍കടക്ക് സമീപം, ഇടക്കേപ്പുറം, 18ന് 103-മുണ്ടേരി ഗ്രാമപഞ്ചായത്ത് ഹാൾ, കുടുക്കിമൊട്ട, 105 -നവകേരള എല്‍.പി സ്കൂൾ, കോളിന്‍മൂല, 106 -റേഷന്‍കടക്ക് സമീപം, പടന്നോട്ട്, 174 -എച്ച്.ഐ.എസ് മദ്റസ, ചുങ്കം, 260 -റേഷന്‍കടക്ക് സമീപം, കാനച്ചേരി, 263 -റേഷന്‍കടക്ക് സമീപം, പന്നിയോട്ട് മൂല, 266 -രാമന്‍ ഗുരുക്കള്‍ വായനശാല കുഴിമ്പാലോട് മെട്ട, 19ന് 131-രാജാസ് ഹൈസ്കൂൾ, ചിറക്കൽ, 121 -റേഷന്‍കടക്ക് സമീപം, തളാപ്പ്, 129 -രാജാസ് ഹൈസ്കൂള്‍, ചിറക്കൽ, 03 -റേഷന്‍കടക്ക് സമീപം, ബല്ലാര്‍ റോഡ്, 132 -ഗ്രീന്‍ ഗ്രോ ഓഡിറ്റോറിയം പുതിയാപ്പറമ്പ്, 53 -തോട്ടട ഗവ. ഹയര്‍സെക്കൻഡറി സ്കൂള്‍, തോട്ടട, 254 -ശ്രീനാരായണഗുരു വായനശാല മക്രേരി, 20ന് 204 -റേഷന്‍കടക്ക് സമീപം ശ്രീസ്ഥ ഗ്രാമീണ കലാസമിതി, ശ്രീസ്ഥ, 205 -റേഷന്‍ കടക്ക് സമീപം, നരീക്കാംവള്ളി, 200 -മണ്ടൂര്‍ ഓഡിറ്റോറിയം, ചെറുതാഴം സർവിസ് കോഓപറേറ്റിവ് ബാങ്ക്, 218 -പബ്ലിക് ലൈബ്രറി, എരിപുരം, 235 -കൈതപ്രം പൊതുജന വായനശാല, 274 -റേഷന്‍കടക്ക് സമീപം (പരിയാരം മെഡിക്കല്‍ കോളജ്), 99 -വയോജനകേന്ദ്രം, കാവിൻമൂല, 126 -അന്‍ജത്തുല്‍ ഇന്‍ഫത്തുൽ ഇസ്ലാം മദ്റസ, ചാലാട് എന്നിവിടങ്ങളില്‍ പുതിയ റേഷന്‍കാര്‍ഡുകൾ വിതരണം ചെയ്യും. രാവിലെ 9.30 മുതല്‍ വൈകീട്ട് അഞ്ചുവരെയാണ് വിതരണം. കാര്‍ഡുടമയോ കാര്‍ഡില്‍ ഉള്‍പ്പെട്ട വ്യക്തിയോ തിരിച്ചറിയല്‍ കാര്‍ഡ്, നിലവിലുള്ള കാര്‍ഡ് എന്നിവസഹിതം വിതരണകേന്ദ്രത്തില്‍ എത്തണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.