മോ​േട്ടാർ വാഹന നിയമഭേദഗതി പിൻവലിക്കണം

കണ്ണൂർ: കേന്ദ്രസർക്കാറി​െൻറ തൊഴിലാളിവിരുദ്ധ മോേട്ടാർ വാഹന നിയമഭേദഗതി ബിൽ പിൻവലിക്കണമെന്ന് മോേട്ടാർ തൊഴിലാളി യൂനിയൻ (സി.െഎ.ടി.യു) ജില്ല കൺെവൻഷൻ ആവശ്യപ്പെട്ടു. പെേട്രാളിയം ഉൽപന്നങ്ങൾക്ക് ചരക്കുസേവനനികുതി ബാധകമാക്കുക, ഇൻഷുറൻസ് പ്രീമിയംവർധന ഉേപക്ഷിക്കുക, നികുതിവർധന തടയുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. സി.െഎ.ടി.യു ജില്ല വൈസ് പ്രസിഡൻറ് എൻ.വി. ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. യൂനിയൻ ജില്ല പ്രസിഡൻറ് വി.കെ. ബാബുരാജ് അധ്യക്ഷത വഹിച്ചു. കെ. ജയരാജൻ, പി.കെ. സത്യൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.