അനുശോചിച്ചു

ഉദുമ: പൊതുപ്രവർത്തകനായിരുന്ന ഉദുമ പടിഞ്ഞാറിലെ എസ്.വി. അബ്ദുല്ലയുടെ നിര്യാണത്തിൽ സർവകക്ഷിയോഗം അനുശോചിച്ചു. കെ.വി. മുഹമ്മദ് അധ്യക്ഷതവഹിച്ചു. ഡോ. മജീദ്, കെ.വി. അപ്പു, ഉദയമംഗലം സുകുമാരൻ, പി.കെ. അഷ്റഫ്, ഖത്തർ അബ്ദുല്ല ഹാജി, പാറയിൽ മഹമൂദ്, അബ്ദുല്ല, അബൂബക്കർ മുസ്ലിയാർ, അബ്ദുല്ല കുഞ്ഞി, ടി.പി. മുഹമ്മദ് തോട്ടപ്പാടി, പി.വി. അബ്ദുറഹ്മാൻ, താജുദ്ദീൻ പടിഞ്ഞാർ എന്നിവർ സംസാരിച്ചു. ഖത്തീബ് സി.എം. മുഹമ്മദ് കുഞ്ഞി മുസ്ലിയാർ പ്രാർഥന നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.