ജില്ലയില്‍ ആദ്യ ഇ-^ടോയ്​ലറ്റ് ഉദ്ഘാടനംചെയ്തു

ജില്ലയില്‍ ആദ്യ ഇ--ടോയ്ലറ്റ് ഉദ്ഘാടനംചെയ്തു മംഗളൂരു: ജില്ലയിലെ പ്രഥമ ഇ-ടോയ്ലറ്റുകള്‍ ലാല്‍ബാഗ് ബസ്സ്റ്റാൻഡില്‍ ജെ.ആര്‍. ലോബോ എം.എൽ.എ ഉദ്ഘാടനംചെയ്തു. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കുമായി ഓരോന്നാണ് സ്ഥാപിച്ചത്. േമയര്‍ കവിത സനില്‍ അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.