ഇന്നത്തെ പരിപാടി

കണ്ണൂർ സി. കണ്ണൻ സ്മാരക മന്ദിരം: എൽ.െഎ.സി ഏജൻറ്സ് ഒാർഗനൈസേഷൻ ജില്ല സമ്മേളനം -ഉദ്ഘാടനം മന്ത്രി തോമസ് െഎസക് 2.00 കണ്ണൂർ ജില്ല കലക്ടറുടെ ചേംബർ: സ്വാതന്ത്ര്യ ദിനാഘോഷവുമായി ബന്ധപ്പെട്ട യോഗം 3.30 കണ്ണൂർ സ്പോർട്സ് കൗൺസിൽ ഹാൾ: ജോയൻറ് കൗൺസിൽ കണ്ണൂർ നോർത്ത് മേഖല സമ്മേളനം 10.00 കണ്ണൂർ സി. കണ്ണൻ സ്മാരക മന്ദിരം: 'കശ്മീർ-സ്വപ്ന സാന്ത്വനങ്ങളുടെ താഴ്വാരങ്ങൾ' പുസ്തക പ്രകാശനം -മന്ത്രി തോമസ് െഎസക് 3.00 കണ്ണൂർ കലക്ടറേറ്റ് പരിസരം: കേരള െഗസറ്റഡ് ഒാഫിസേഴ്സ് അസോസിയേഷൻ കലക്ടറേറ്റ് മാർച്ച് 10.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.