അനുസ്​മരിച്ചു

തലശ്ശേരി: വടക്കുമ്പാട് ആർഷപോഷിണി ഗ്രന്ഥാലയത്തി​െൻറ നേതൃത്വത്തിൽ സംഘടിപ്പിച്ച പി.എൻ. പണിക്കർ, െഎ.വി. ദാസ് അനുസ്മരണസമ്മേളനം മുകുന്ദൻ മഠത്തിൽ ഉദ്ഘാടനംചെയ്തു. പി. കുമാരൻ അധ്യക്ഷതവഹിച്ചു. എം. അനന്തൻ, രാമചന്ദ്രൻ, സി.സി. നാണു, യതീന്ദ്രൻ എന്നിവർ സംസാരിച്ചു. അനുമോദിച്ചു തലശ്ശേരി: വടക്കുമ്പാട് ആർഷപോഷിണി വായനശാല പരിസരത്തുള്ള എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർഥികളെ അനുമോദിച്ചു. വടക്കുമ്പാട് ജി.എച്ച്.എസ്.എസ് ഹെഡ്മാസ്റ്റർ പി. സുരേഷ് ഉദ്ഘാടനംചെയ്തു. പി. കുമാരൻ അധ്യക്ഷതവഹിച്ചു. വാർഡ് മെംബർ പി. നിർമല, കെ. വത്സല, എം. സുനിൽ, എം. സുരേഷ് ബാബു, എം. സത്യൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.