അബൂബക്കര്‍ ഹാജി

ചെര്‍ക്കള: പരേതനായ വടക്കേക്കര സി.എച്ച്. ചെര്‍ക്കള (73) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: റിയാന, താജുദ്ദീൻ, സൈഫുദ്ദീന്‍, ഫസലുദ്ദീൻ. മരുമക്കള്‍: അബ്ദുല്ല (ആലംപടി), ആരിഫ, റെയ്‌ന, ദില്‍ഷാന. സഹോദരങ്ങൾ: സി.എച്ച്. മുഹമ്മദ്കുഞ്ഞി, സി.എച്ച്. അബ്ദുല്‍റഹ്മാൻ, സി.എച്ച്. അഹമ്മദ് കുഞ്ഞി, ഖദീജ, നബീസ. പരേതരായ വടക്കേക്കര മൊയ്തീന്‍കുഞ്ഞി ഹാജി, സി.എച്ച്. സുലൈമാൻ, ബീഫാത്തിമ എയര്‍ലൈന്‍സ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.