ലൈബ്രറി ഉദ്ഘാടനം.

പാപ്പിനിശ്ശേരി: ഹിദായത്ത് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പുതുതായി ആരംഭിച്ച ലൈബ്രറി പ്രശസ്ഥ സാഹിത്യ കാരൻ ശിഹാബുദീൻ പൊയ്തുംകടവ് ഉദ്ഘാടനം ചെയ്തു. .പത്താം തരം വിദ്യാത്ഥി പി.. പി. നജ് മുദ്ദീൻ വരച്ച ശിഹാബ്ബ ദ്ദീൻപൊയ്കും കടവിന്റെ 'മലബാറിന്റെ എഴത്തുകാരൻ' എന്ന പേരിട്ട ചിത്രം സമർപ്പിച്ചു. പ്രിന്‍സിപ്പൾ യുസഫ്.. വി.പി. . , മാനേജർ അബ്ദുൾ ബാക്കി, സിക്രട്ടറി മജീദ്, അധ്യാപിക ബിന്ദു. എം. എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.