അബു

സിദ്ധാപുരം: നെല്ലിഹുദിക്കേരിയിലെ പലചരക്ക് വ്യാപാരി പി.കെ. (62) നിര്യാതനായി. ഭാര്യമാർ: ആസിയ, ഖദീജ. മക്കൾ: മജീദ് (മീൻ കച്ചവടം, നെല്ലിഹുദിക്കേരി), സബീർ (സൗദി), സലീം (ദമ്മാം), സജ്ന, സൽമത്ത്, ശമീന, ഹക്കീം. മരുമക്കൾ: അബ്ദുൽകലാം, ഇസ്മാഇൗൽ, ഉമ്മർ, റംല, ഫൗസിയ, ശാഹിന, ശരീന. രവീന്ദ്രൻ തോട്ടട: കിഴുന്ന മുത്തപ്പൻ കാവിനു സമീപം 'ഉഷസ്സി'ൽ കുന്നാരക്കൽ രവീന്ദ്രൻ (70) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: രമ്യ, രജീഷ് ബാബു. മരുമക്കൾ: ശ്രീജിത്ത്, ഷിൽന. സഹോദരി: ശാന്ത.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.