കുഴഞ്ഞുവീണു മരിച്ചു

ശ്രീകണ്ഠപുരം: ബസ്സ്റ്റാൻഡിൽ ബലൂണും കളിപ്പാട്ടങ്ങളും നടന്ന് വിൽക്കുന്നയാൾ . പെരുവളത്ത്പറമ്പ് ചെറുകുട്ടാവിലെ കെ.ടി. റസാഖ് (48) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ ശ്രീകണ്ഠപുരം ബസ്സ്റ്റാൻഡിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: റുഖിയ. മക്കൾ: റഫ്ന, റിസ്വാൻ, റംസാന (മൂവരും വിദ്യാർഥികൾ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.