കാർത്യായനി

പനയാല്‍: പള്ളിക്കര പഞ്ചായത്തിലെ കമ്യൂണിസ്റ്റ്, കര്‍ഷക പ്രസ്ഥാനത്തി​െൻറ നേതാവായിരുന്ന ഈലടുക്കത്തെ പരേതനായ കെ.വി. കണ്ണ​െൻറ ഭാര്യ കെ.വി. (73) നിര്യാതയായി. മക്കള്‍: കെ.വി. കൃഷ്ണന്‍, സരോജിനി, ശാന്ത, അയ്യപ്പന്‍. മരുമക്കള്‍: കുഞ്ഞിക്കണ്ണന്‍ (താന്നിയടി), ബാലകൃഷ്ണന്‍, സരള, സീമ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.