നിരോധനാജ്ഞ 21 വരെ നീട്ടി

മംഗളൂരു: ജില്ലയില്‍ നിരോധനാജ്ഞ ഈ മാസം 21 വരെ നീട്ടി. ചൊവ്വാഴ്ച രാത്രി ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്ത ശേഷമാണ് ജില്ല ഡെപ്യൂട്ടി കമീഷണര്‍ ഡോ.കെ.ജി. ജഗദീശ ഉത്തരവിറക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.