ഹജ്ജ്​ പഠന ക്യാമ്പ്​

കണ്ണൂർ: ജമാഅത്തെ ഇസ്ലാമി ജില്ല സമിതിയുടെ ആഭിമുഖ്യത്തിൽ ജൂലൈ 20ന് നടത്തും. താവക്കര യൂനിറ്റി സ​െൻററിൽ രാവിലെ 9.30ന് വഖഫ് ബോർഡ് മെംബർ അഡ്വ. പി.വി. സൈനുദ്ദീൻ ഉദ്ഘാടനം ചെയ്യും. കേരള ഹജ്ജ് ഗ്രൂപ് സെക്രട്ടറി റഫീഖുറഹ്മാൻ മൂഴിക്കൽ, കണ്ണൂർ സിറ്റി ജുമാമസ്ജിദ് ഖതീബ് മുഹമ്മദ് അസ്ഹരി, യു.പി. സിദ്ദീഖ് മാസ്റ്റർ, വി.എൻ. ഹാരിസ്, ടി.കെ. മുഹമ്മദലി തുടങ്ങിയവർ ക്ലാസെടുക്കും. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും 9495177698, 9400404867.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.