വികസന കലാജാഥ

കണ്ണൂർ: സംസ്ഥാനസര്‍ക്കാറി​െൻറ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ജനക്ഷേമ പ്രവര്‍ത്തനങ്ങളും വികസനനേട്ടങ്ങളും ജനങ്ങളിലേക്കെത്തിക്കുന്നതിന് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പി​െൻറ വികസന കലാജാഥ ഇന്ന് ജില്ലയില്‍ പര്യടനം പൂര്‍ത്തിയാക്കും. രാവിലെ പയ്യന്നൂര്‍ ബസ്സ്റ്റാൻഡ് പരിസരത്ത് പരിപാടി അവതരിപ്പിച്ചശേഷം പ്രദര്‍ശന വാഹനവും കലാജാഥയും കാസര്‍കോട് ജില്ലയിലെ പര്യടനം തുടങ്ങും. കഴിഞ്ഞ മാസം തിരുവനന്തപുരത്ത് ഫ്ലാഗ് ഓഫ് ചെയ്ത പ്രദര്‍ശനവാഹനം 12 ജില്ലകളിലെ പര്യടനം പൂര്‍ത്തിയാക്കിയാണ് കണ്ണൂരിലെത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.