വ്യാപാരി വ്യവസായി ഏകോപനസമിതി ആഹ്വാനംചെയ്ത കടയടപ്പുസമരം മലയോരത്ത് ഭാഗികം

കേളകം: ഹസൻകോയ വിഭാഗവും വ്യാപാരി വ്യവസായി സമിതിയും സമരത്തിൽനിന്ന് വിട്ടുനിന്നതിനാൽ കടയടപ്പുസമരം മലയോരത്ത് ഭാഗികം. പ്രധാന ടൗണുകളായ കൊട്ടിയൂർ, കാക്കയങ്ങാട്, ഇരിട്ടി, കേളകം, പേരാവൂർ എന്നിവിടങ്ങളിൽ ഏതാനും കടകൾ തുറന്നു. സമരം നടത്തിയ വ്യാപാരികൾ വിവിധ പ്രദേശങ്ങളിൽ പ്രകടനം നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.