അറിവരങ് മത്സരം

ഉരുവച്ചാൽ: റെഡ്‌സ്റ്റാർ സ​െൻറർ ലൈബ്രറി ആർട്സ് ആൻറ് സ്‌പോർട്‌സ് ക്ലബ് ഉരുവച്ചാൽ വാർഡ് അറിവരങ്ങ് മത്സരം നടത്തി. വാർഡ് കൗൺസിലർ എ.കെ. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. എം. സജീവ് കുമാർ, വി. മോഹനൻ, എ.കെ. രാജീവൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.