വയോമിത്രം ക്ലിനിക്ക് പ്രവർത്തനം തുടങ്ങി

ഇരിട്ടി: നഗരസഭയിലെ എളമ്പ വായനശാലയിൽ ആരംഭിച്ച വയോമിത്രം ക്ലിനിക്ക് നഗരസഭാ ചെയർമാൻ പി.പി. അശോകൻ ഉദ്ഘാടനം ചെയ്തു. നഗരസഭാ കൗൺസിലർ വി. മനോജ്കുമാർ അധ്യക്ഷത വഹിച്ചു. കൗൺസിലർ ടി.കെ. ഷരീഫ, കെ. വിനോദ്കുമാർ, കെ.വി. അലി, വയോമിത്രം കോഓഡിനേറ്റർ മഹേഷ് പള്ളൂർ, ഡോ. പി.കെ. ബേബി എന്നിവർ സംസാരിച്ചു. കുരൻമുക്ക്, വളോര വാർഡുകളിലെ വയോജനങ്ങൾക്ക് എളമ്പയിലെ ക്ലിനിക്കി​െൻറ സേവനം ലഭ്യമാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.