ബി.ജെ.പി കലക്​ടറേറ്റ്​ മാർച്ച്​

കണ്ണൂർ: സംസ്ഥാന സർക്കാർ തൊഴിലുറപ്പുപദ്ധതി അട്ടിമറിക്കുന്നതായാരോപിച്ച് ബി.ജെ.പി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ടറേറ്റ് മാർച്ച് നടത്തി. സംസ്ഥാന വൈസ് പ്രസിഡൻറ് കെ.പി. ശ്രീശൻ ഉദ്ഘാടനംചെയ്തു. ജില്ല പ്രസിഡൻറ് വി. സത്യപ്രകാശ് അധ്യക്ഷതവഹിച്ചു. ടി.കെ. വേലായുധൻ, അഡ്വ. രത്നാകരൻ, എം. കെ. വിനോദ്, സി.പി. സംഗീത എന്നിവർ സംസാരിച്ചു. കെ.കെ. വിനോദ്കുമാർ സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.