ഹാഷിം

ന്യൂ മാഹി: മാഹിപ്പാലത്തിന് സമീപം 'എഫാറി'ൽ പൊന്നമ്പത്ത് പി.എം. (65) നിര്യാതനായി. ന്യൂ മാഹി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറ്, പുന്നോൽ സർവിസ് സഹകരണ ബാങ്ക് മുൻ പ്രസിഡൻറ്, സി.പി.എം ന്യൂമാഹി ലോക്കൽ മുൻ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. നിലവിൽ സി.പി.എം കിടാരൻകുന്ന് ബ്രാഞ്ച് അംഗമാണ്. പരേതരായ ടി.സി. അബ്ദുൽ ഖാദറി​െൻറയും പൊന്നമ്പത്ത് മറിയത്തി​െൻറയും മകനാണ്. ഭാര്യ: സെറീന. മകൻ: അബ്ദുൽ ഹൈഷം (പ്ലസ് ടു വിദ്യാർഥി, എം.എം ഹയർസെക്കൻഡറി സ്കൂൾ ന്യൂമാഹി). സഹോദരങ്ങൾ: അബൂബക്കർ, അബ്ദുറഹ്മാൻ, റാബിയത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.