ദിനേശൻ വൈദ്യർ

കൂത്തുപറമ്പ്: പാരമ്പര്യവൈദ്യനും തൊക്കിലങ്ങാടി ദിനേശ് വൈദ്യാലയം ഉടമയുമായ പാട്യം ഓട്ടച്ചിമാക്കൂൽ കേളോത്ത് ഹൗസിൽ പി. (73) നിര്യാതനായി. പൂക്കോട് സൂര്യ തിയറ്റേഴ്സ് സ്ഥാപകനും നാടകനടനും സംവിധായകനുമായിരുന്നു. പരേതരായ പാരമ്പര്യവൈദ്യൻ കേളോത്ത് ചാത്തുനമ്പ്യാരുടെയും നാരായണിയുടെയും മകനാണ്. സഹോദരങ്ങൾ: ലീല, സതി, സുവർണൻ, പരേതനായ വത്സൻ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.