നഴ്സുമാരുടെ ശമ്പള വർധന: ചർച്ച ഇന്ന്

തിരുവനന്തപുരം: ശമ്പള വർധന ആവശ്യപ്പെട്ട് യുനൈറ്റഡ് നഴ്സസ് അസോസിയേഷൻ, ഇന്ത്യൻ നഴ്സസ് അസോസിയേഷൻ എന്നീ സംഘടനകൾ നടത്തിവരുന്ന പ്രതിഷേധസമരവുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച തൊഴിൽമന്ത്രി ടി.പി. രാമകൃഷ്ണനുമായി ചേംബറിൽ യോഗം ചേരും. ഉച്ചക്ക് രണ്ടിനാണ് യോഗം. ജൂൺ 28 മുതൽ ജില്ല കേന്ദ്രങ്ങളിലും തിരുവനന്തപുരത്ത് സെക്രേട്ടറിയറ്റ് പടിക്കലുമായി ഇരുസംഘടനകളും ശമ്പളവർധന ആവശ്യപ്പെട്ട് പ്രതിഷേധസമരങ്ങൾ നടത്തിവരികയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.