റാഷിദ്​

ചൊക്ലി: മേനപ്രം പെട്ടിപ്പാലം എടത്തിക്കണ്ടി അഹമ്മദി​െൻറ മകൻ (26) നിര്യാതനായി. മാതാവ്: ഖദീജ. സഹോദരങ്ങൾ: ഷമിത, റജില, റംഷാദ് (അൽെഎൻ), ഷാനിദ് (അബൂദബി). ഖബറടക്കം തിങ്കളാഴ്ച രാവിലെ എട്ടിന് കണ്ണോത്ത് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.