ആദരിച്ചു

കൊളച്ചേരി: കേരള ഫോക്ലോർ അക്കാദമി അവാർഡ് ജേതാവായ തെയ്യം കലാകാരൻ കൊളച്ചേരി രാമൻ പെരുമലയനെ കമ്പിൽ സംഘമിത്ര കലാസാംസ്കാരികകേന്ദ്രം . രാമൻ പെരുമലയ​െൻറ വസതിയിൽ എ. കൃഷ്ണ​െൻറ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ സംഘമിത്ര പ്രവർത്തകർ അവാർഡ് ജേതാവിനെ പൊന്നാടയണിയിച്ചു. എം. ശ്രീധരൻ, എം.പി. രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.