പണിമുടക്ക് വിജയിപ്പിക്കണം

കാഞ്ഞങ്ങാട്: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി 11ന് സംസ്ഥാനവ്യാപകമായി കടകളടച്ച് പണിമുടക്കും. കാഞ്ഞങ്ങാട് മേഖലയിലെ മുഴുവന്‍ യൂനിറ്റുകളില്‍നിന്നുള്ള വ്യാപാരികള്‍ പണിമുടക്കിൽ പങ്കെടുക്കണമെന്ന് സി. യൂസഫ്ഹാജി, അശോകന്‍ പ്രണവം എന്നിവര്‍ അഭ്യർഥിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.